പയ്യോളി: നന്തി, വീരവഞ്ചേരി മാതേലത്ത് വിജയൻ (60) നിര്യാതനായി. സഹോദരങ്ങൾ: ദേവി, ശാരദ, സത്യൻ (കൈരളി ഹോട്ടൽ, നന്തി), ഗംഗാധരൻ.