പന്തീരാങ്കാവ്: പൂളേങ്കര മേപ്പാടത്ത് പൊറ്റമ്മൽ പരേതനായ അഹമ്മദ്കുട്ടിയുടെ ഭാര്യ ഉമ്മാച്ചുമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ അബൂബക്കർ, കുഞ്ഞാലി, കദീശൈ, പാത്തൈ. മരുമക്കൾ: ജമീല, റുഖിയ, പരേതരായ അബ്ദുറഹിമാൻകുട്ടി, ബഷീർ, ലൈല.