തിരുവങ്ങൂർ: വെറ്റിലപ്പാറകോട്ട് കമലമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ നായർ. മക്കൾ: ഗീത (റിട്ട. എസ്.ബി.ഐ), സുകുമാരൻ (റിട്ട. ബി.എസ്.എൻ.എൽ), പരേതനായ ശശിധരൻ നായർ (റിട്ട.സിൻഡിക്കറ്റ് ബാങ്ക്). മരുമക്കൾ: ശശിധരൻ നായർ (റിട്ട.ഫെഡറൽ ബാങ്ക്), റീത്ത പാറോൽ, സബിത പിനാറി.