കൊടുവള്ളി: മോഡേൺ ബസാർ കോളിറ്റത്ത് പുറായിൽ നേർക്കോട്ട് പോയിൽ റിട്ട.ട്രഷറി ജീവനക്കാരൻ അബ്ദുറഹിമാൻ കുട്ടി ഹാജി (76) നിര്യാതനായി. ഭാര്യ: ചെറിയ ആയിഷ. മക്കൾ: ഷുക്കൂർ, ഗഫൂർ (സൗദി), മൻസൂർ. മരുമക്കൾ: സഫീന, റസീന. സഹോദരങ്ങൾ: ഖാദർ, ഹൈദർ, മാറിയോമ, പരേതയായ കദീശ.