ചേളന്നൂർ: പാലത്ത് കുന്നത്ത് അഹമ്മദ് കുട്ടി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ശരീഫ് കുന്നത്ത് (സെക്രട്ടറി, ചേളന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി), സുലൈഖ. മരുമക്കൾ: മുഹമ്മദ്, ഷറീന.