വില്ലാപ്പള്ളി: അരയാക്കുൽ താഴ മുറിച്ചാണ്ടി താഴക്കുനി, പരവൻറ പൊയിൽ അന്ത്രു (71) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അലി, അബ്ദുല്ല, ഉബൈദ് (മുന്നുപേരും ഖത്തർ), ഹസീന, ആയിശ, സഫിയ. മരുമക്കൾ: കുഞ്ഞമ്മദ്, മമ്മു, അഷറഫ്, നസീമ, സഫീറ, സമീറ. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, സൂപ്പി ഹാജി, പരേതനായ മൊയ്തു.