പേരാമ്പ്ര: മുയിപ്പോത്ത് പാറക്കൂൽ ജുമാ മസ്ജിദ് മുൻ ട്രഷററും കീഴൽ ദേവീവിലാസം യു.പി സ്കൂൾ റിട്ട. അധ്യാപകനുമായിരുന്ന പി.കെ. അമ്മത് (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷംസുദ്ദീൻ (അധ്യാപകൻ, സീതി സാഹിബ് എച്ച്.എസ്.എസ്,തളിപ്പറമ്പ്), സിറാജുദ്ദീൻ (അധ്യാപകൻ, പുളിയനമ്പ്രം എം.യു.പി.എസ്), സാജിത (അധ്യാപിക, ഗണപത് എൽ.പി.എസ് വെസ്റ്റ് കല്ലായി). മരുമക്കൾ: ഷമീന (അധ്യാപിക, കുപ്പം യു.പി.എസ്, കണ്ണൂർ), സഫ്വാന (അധ്യാപിക, മുയിപ്പോത്ത് ഈസ്റ്റ്എൽ.പി.എസ്), നിഷാദ് ചങ്ങരം വെള്ളി (സബ്ട്രഷറി, പയ്യോളി). സഹോദരങ്ങൾ: പി.കെ. മൊയ്തീൻ (ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്), പോക്കർ (ഖത്തർ), കുഞ്ഞബ്ദുല്ല, കുഞ്ഞാമി.