കീഴാറ്റൂർ: കൊണ്ടിപറമ്പ് പരേതനായ പലയക്കോടൻ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: ഹംസ, സുലൈമാൻ, സമീർ, അബ്ദുസ്സലാം, ഫാത്തിമ, റുഖിയ, സഫിയ. മരുമക്കൾ: മുഹമ്മദ് (വളരാട്), റഷീദ് (മാനത്തുമംഗലം), മൊയ്തു (മണ്ണാർമല), ആയിശ, ബുഷ്റ, ഫസീന, സാറ.