കാളിരാമപുരം: ആലുംകുട്ടുപറമ്പിൽ കാളി (91) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ ആലുംകുട്ടുപറമ്പിൽ. മക്കൾ: തങ്ക, അമ്മു, വിലാസിനി, ശശികുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തി തീരത്ത്.