മേലാറ്റൂർ: എടപ്പറ്റ ഏപ്പിക്കാട് ചാലിൽ വീട്ടിൽ ആലിയുടെ ഭാര്യ ആയിശ (65) നിര്യാതയായി. മക്കൾ: മുഹമ്മദ്, സക്കീന, ബുഷ്റ. മരുമക്കൾ: സുനീറ, ബഷീർ, ഷൗക്കത്ത്.