കരുവിശേരി: ശിവദം വീട്ടിൽ പാലക്കണ്ടി ബാലരാമൻ (86) നിര്യാതനായി. ഭാര്യ: കുമുദാഭായി (റിട്ട. ആർ.ഡി.ഒ ഓഫിസ് ജീവനക്കാരി). മക്കൾ: റിനേഷ് കുമാർ (ഹെഡ്ജെ ഫിനാൻസ്), റീന (അധ്യാപിക ഹിമായത്തുൽ ഹൈസ്കൂൾ). മരുമക്കൾ: ശ്രീകുമാർ, ജുബിത.