മുക്കം: തേക്കുംകുറ്റി കണക്കാശേരി ആയിഷുമ്മ (62) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: അബ്ദുൽറഹീം, ജുമൈലത്ത്. മരുമക്കൾ: മുനീർ, മുബീന. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് തേക്കുംകുറ്റി കപ്പാല പള്ളി ഖബർസ്ഥാനിൽ.