അത്തോളി: കുനിയിൽ കടവ് ഉണിക്കോളൻ കണ്ടി അബ്ദുല്ലക്കോയ ഹാജിയുടെ മകൻ അബ്ദുൽ മനാഫ് (40) നിര്യാതനായി. അബൂദബി കെ.എം.സി.സി ബാലുശ്ശേരി എലത്തൂർ മണ്ഡലം കമ്മിറ്റി അംഗവും ചാരിറ്റി രംഗത്തെ സാന്നിന്ന്യവുമായിരുന്നു. മാതാവ്: സഫിയ. ഭാര്യ: ഫെബിൻ. മക്കൾ: തമന്ന, തസീം. സഹോദരങ്ങൾ: ആയിശബി, മുജീബ് (അബൂദബി), നൈഫ, ആഷിഖ് (അബൂദബി).