പൊയിൽക്കാവ്: വിയൂർ പരേതനായ കല്ലുവെട്ടുകുഴിക്കൽ പത്മനാഭൻ നായരുടെ ഭാര്യ മാധവിക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ ബാലകൃഷ്ണൻ, രാജൻ, രാമകൃഷ്ണൻ (ബഹ്റൈൻ), സജിത. മരുമക്കൾ: ലളിത, ഷീബ, പുഷ്പ, പരേതനായ രവീന്ദ്രൻ.