ഫറോക്ക്: കല്ലംപാറ പുത്തംപീടിയേക്കൽ കുണ്ടാട്ടിൽ പരേതനായ കുഞ്ഞിതീൻകുട്ടിയുടെ ഭാര്യ നബീസ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, മൂസ, സുഹറാബി, അബ്ദുൽ ജലീൽ, അബ്ദുൽ ഫൈസൽ. മരുമക്കൾ: നബീസ, പരേതനായ റംല, സഫിയ, ലൈല, കുഞ്ഞിമൊയ്തീൻ.