രാമനാട്ടുകര: പരേതരായ രാവുണ്ണിക്കുട്ടി മേനോെൻറയും, സാവിത്രിയമ്മയുടേയും മകൾ പാലാശ്ശേരി വീട്ടിൽ പനങ്കാവിൽ രമാദേവി(60) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: സുകുമാരൻ. (ബിസിനസ് ബംഗളൂരു). മകൻ. സൂരജ് (എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ: വിജയലക്ഷ്മി, രാജഗോപാൽ, പരേതരായ രാമദാൻ, ഭാരതി.