വടകര: നാദാപുരം റോഡ് വലിയ പുരക്കൽ പത്മനാഭൻ (74) നിര്യാതനായി. ഭാര്യമാർ: സതി, ജാനകി. മക്കൾ: സന്ധ്യ, അനൂജ.