കുറ്റ്യാടി: നിട്ടൂരിലെ കോൺഗ്രസ് പ്രവർത്തകൻ അരീക്കൽ കുമാരൻ (70) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുരേഷ് ബാബു, ശശി, സജിത. മരുമക്കൾ: ഗിരീശൻ, രജിത, സുജിന. സഹോദരി: കല്യാണി.