തിക്കോടി: ഭഗവതി കണ്ടി പരേതനായ കുട്ട്യാലിയുടെ മകൻ ബഷീർ (43) നിര്യാതനായി. ഭാര്യ: ഷാഹിന. മാതാവ്: നഫീസ. മക്കൾ: മെബിഷ പർവിൻ, ഷിബിൽ ഇസ്മയിൽ, മെഹ്ഫിൽ, മുഹമ്മദ് ഹാറുഷ്. സഹോദരങ്ങൾ: മുസ്തഫ, സറീന, ഫരീദ, ഹാഷിം, പരേതയായ റൈഹാനത്ത്.