കൊയിലാണ്ടി: കസ്റ്റംസ് റോഡ് നിഹ്മത്തിൽ മക്ക സങ്ങാൻറകത്ത് അബ്ദുൽ ഖാദർ ഹാജി (75) നിര്യാതനായി. ഭാര്യ: ആസ്യക്കുട്ടി. മക്കൾ: സാദിഖ്, ശാക്കിർ (ഇരുവരും ഹൈദരാബാദ്), സൗദ. മരുമക്കൾ: സുഹ്റ, ഷബ്ന, കുഞ്ഞഹമ്മദ്.