വേങ്ങേരി: മിസ്റ്റി വുഡ്സ് നിത്യശ്രീയിൽ ഡൊറോത്തി സുരേഷ് (70) നിര്യാതയായി. കോഴിക്കോട് സെൻറ് ജോസഫ്സ് ജൂനിയർ സ്കൂൾ, തേഞ്ഞിപ്പലം സെൻറ്പോൾസ് ഇ.എം.എച്ച്.എസ്.എസ്, ദേവഗിരി സി.എം.ഐ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. ഭർത്താവ്: സി. സുരേഷ്. മക്കൾ: സുശീൽ, സിദ്ധാർഥ് (ഇരുവരും ആസ്േട്രലിയ).