കൂരാച്ചുണ്ട് : ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് പ്രവർത്തകനുമായ എരപ്പാതോട് കൈതക്കോട്ട് തോമസ് (88) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: എൽദോ, സജി. മരുമകൾ: സിനി.