കുറ്റ്യാടി: കരണ്ടോട് കളരിപ്പൊയിൽ സാരിണിയിൽ ബാലകൃഷ്ൻ (72) നിര്യാതനായി. ഭാര്യ: സതി. മക്കൾ: രേഷ്മ, രഷീജ, റീഷ, രൂപേഷ്. മരുമക്കൾ: പുഷ്പരാജ്, മനോജ്, മനോജ്, സിജിന. സഹോദരങ്ങൾ: പങ്കജം, രതി, ഗംഗാധരൻ, റീന, മോഹനൻ.