ചീക്കിലോട്: കൊടപ്പാനിയിൽ ശിവദാസൻ നായർ (69) നിര്യാതനായി. റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനാണ്. വേങ്ങേരിയിലെ പരേതരായ കല്ലുവീട്ടിൽ നാരായണൻ നായരുടെയും ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: പ്രീതി, മിഥുൻ (കാർഡിയ മെഡിക്കൽ, േകാഴിക്കോട്), നിതിൻ (നടുവണ്ണൂർ മെേട്രാ ഹോസ്പിറ്റൽ). മരുമക്കൾ: ഷാജു (അബൂദബി), ശ്രുതി, അനുശ്രീ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നായർ, ഗംഗാധരൻ നായർ, സഹദേവൻ നായർ, പരേതനായ ഗോവിന്ദൻകുട്ടി നായർ.