പെരുമണ്ണ: പൊയിൽതാഴം പിലാതോട്ടത്തിൽ ചോയി (84) നിര്യാതനായി. ഭാര്യ: ശ്രീമു. മക്കൾ: ചന്ദ്രൻ, കൃഷ്ണൻകുട്ടി, അശോകൻ, പരേതനായ രാജൻ. മരുമക്കൾ: റീന, ഷീജ.