നടുവട്ടം: കല്ലടശ്ശേരി ചിന്നൻെറ (റിട്ട. കോഴിക്കോട് കോർപറേഷൻ) ഭാര്യ തേവർകരിയാട്ടിൽ മാലതി (73) നിര്യാതയായി. മക്കൾ: ഷഹനാസ്(അസി. ഡയറക്ടർ സഹകരണ വകുപ്പ്), ഷാലിനാസ്. മരുമക്കൾ: രാജീവ് (സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി), ദിനേശൻ (അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ ജി.എസ്.ടി വകുപ്പ്). സഹോദരങ്ങൾ: ശോഭ, രമണി, ജനാർദനൻ, രമേശൻ, പരേതരായ ബേബി, ഗിരിജ.