എരഞ്ഞിപ്പാലം: മോന്ത്രവയൽ ബൈത്തുൽ ഫലാഹിൽ ഹാജിറാബി (52) നിര്യാതയായി. മാതാവ്: കൗജെയ്. ഭർത്താവ്: സുലൈമാൻ. മകൻ: മുഹമ്മദ് അൽത്താഫ്. മരുമകൾ: മുബ്സിന. സഹോദരി: ആയിഷബി.