മുക്കം: പൂളപ്പൊയിൽ വടക്കയിൽ കൃഷ്ണൻ ചെട്ടിയാർ (85) നിര്യാതയായി. ഭാര്യ: ജാനകി. മക്കൾ: വിനോദ് (ചിന്നു ലോട്ടറി താമരശ്ശേരി), രാധ, വസന്ത, പുഷ്പ. മരുമക്കൾ: സുരേന്ദ്രൻ, ഗണേശൻ, ദാസൻ, (റിട്ട. പ്രധാനാധ്യാപകൻ കുട്ടമ്പൂർ), സജില.