മുക്കം: തോട്ടുമുക്കം മണിമലതറപ്പിൽ മോളി (64) നിര്യാതയായി. ഭർത്താവ്: ജോസ് (സണ്ണി). മക്കൾ: ജിറ്റോ, ജിൻസി. മരുമകൻ: ജയേഷ്. സംസ്കാരം ശനിയാഴ്ച 1.30ന് തോട്ടുമുക്കം സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.