ചേളന്നൂർ: കണ്ണങ്കര പയ്യട സോമൻ (66) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: സുഷമ. മക്കൾ: സുമേഷ് (കേരള പൊലീസ്), സോജീഷ് (മാർബിൾ ഗാലറി). മരുമക്കൾ: ബബിത, അഖില. സഹോദരങ്ങൾ: പ്രേമരാജൻ, ബാലാമണി, പുഷ്പരാജൻ, ജയരാജൻ.