തിക്കോടി: കോഴിപ്പുറത്ത് മുയ്യോത്ത് താഴക്കുനി, പുളിഞ്ഞോളി രവീന്ദ്രൻ (66) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സാരംഗ് നാഥ്, ഷാരോൺ. മരുമകൾ: സുരഭില.