കാക്കൂർ: നാടക നടൻ കേളൻകണ്ടിയിൽ ബാബു (51) നിര്യാതനായി. പരേതനായ രാരുക്കുട്ടിയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: സിന്ധു (തിരൂവങ്ങാട്, ) മകൻ ഹരി ദേവ്, സഹോദരങ്ങൾ: ശ്രീനിവാസൻ, തങ്കമണി (റിട്ട: ഖാദി ബോർഡ്), റീജ.