നന്തിബസാർ: പുളിമുക്കിലെ ബൈത്തുസലാമത്ത് ഓടോത്താഴ അയിശോമ (88) നിര്യാതയായി. ഭർത്താവ് : പരേതനായ മമ്മി. മക്കൾ: സഫിയ, ജമീല, സലാം, റുഖിയ, ഹഫ്സത്ത്, സൈഫുന്നിസ, സാബിറ, അസീന, റസൽ. മരുമക്കൾ: ഖാലിദ്, ശരീഫ, കാദർ, അബ്ദുറഹിമാൻ, റസാഖ്, കുഞ്ഞമ്മദ്, അബുബക്കർ, നസീമ.