നന്തിബസാർ: മൂടാടി ഹിൽബസാറിലെ തടത്തിൽ മൊയ്തീൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: ബീവി, നഫീസ, സുബൈദ, ശരീഫ, പരേതനായ സലാം. മരുമക്കൾ: ഹമീദ്, ലത്തീഫ്, പരേതരായ ഹുസ്സൈൻ, അസൈനാർ.