അത്തോളി: നടുവിലക്കണ്ടി പരേതനായ മൊയ്തീൻകോയയുടെ ഭാര്യ മറിയം ഉമ്മ (87) നിര്യാതയായി. മക്കൾ: ആലിക്കുഞ്ഞി, സക്കീന, അബ്ദുൽ ഹമീദ്, ഫാത്തിമ, അബ്ദുല്ല, സൈനബ, ജമീല. മരുമക്കൾ: സുബൈദ, ജുബൈരിയ, ഷാഹിദ, അവറാൻ കോയ, അബ്ദുല്ലക്കോയ, പരേതരായ അബ്ദുറഹിമാൻകുട്ടി ഹാജി, മുഹമ്മദ്.