കോഴിക്കോട്: മലാപറമ്പ് ഹൗസിങ് കോളനി പഷനത്തിൽ ഷൈജുവിെൻറ (സിവിൽ സ്റ്റേഷൻ) ഭാര്യ ജലജ (50) നിര്യാതയായി. പരേതനായ ചന്ദ്രേന്റയും മൈഥിലിയുടെയും മകളാണ്. സഹോദരങ്ങൾ: സത്യൻ, ഷൈലജ (റിട്ട. വാട്ടർ അതോറിറ്റി), അജിത (സോയിൽ കൺസർവേഷൻ), ഷാജി, സന്തോഷ്.