മുക്കം: നടുകിൽ മൊഴോട്ട് രാമൻ നായർ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിനോദ് കുമാർ മൊഴോട്ട് (സി.പി.എം നടുകിൽ ബ്രാഞ്ച് സെക്രട്ടറി), പ്രമോദ് കുമാർ (കണ്ടക്ടർ കെ.എസ്.ആർ.ടി.സി), വനജകുമാരി. മരുമക്കൾ. പ്രസീത, റിഷ, ഗോപാലകൃഷ്ണൻ.