പാനൂർ: മൊകേരിയിലെ മൊട്ടേമ്മൽ ചമ്പടത്ത് പരേതനായ അനന്തെൻറ മകൾ വസന്ത (53) നിര്യാതയായി. അമ്മ: ദേവി. സഹോദരങ്ങൾ: വിജയൻ, സുരേഷ്, അംഗജൻ, പുഷ്പ, അജിത, ബിന്ദു, പരേതനായ അശോകൻ.