കുന്നത്തുപാലം: വടക്കെ ഞണ്ടാടി മേത്തൽ ദേവി (72) കോവിഡ് മൂലം നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: സുബ്രമണ്യൻ, മണി, ഉണ്ണികൃഷ്ണൻ, സന്തോഷ് കുമാർ. മരുമക്കൾ: രത്നകുമാരി, ശാന്തിനി, സിത്താര, ഷിഷ.