മേത്തോട്ടുതാഴം: പൈക്കാട്ടുകാവിൽ പി.കെ. കുട്ടപ്പ (86) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രാജാമണി, രമേശൻ, സുരേഷ്, സതീശൻ. മരുമക്കൾ: രാമദാസൻ, ഷൈമ, രൂപ, ദീപ്തി.