കാരക്കുന്ന്: ചീനിക്കലിലെ പള്ളിക്കുത്ത് അപ്പുവിെൻറ മകൾ ഗ്രീഷ്മ (23) നിര്യാതയായി. മാതാവ്: സുശീല. സഹോദരങ്ങൾ: വിഷ്ണു, നിഷ്മ, രേഷ്മ.