കൽപറ്റ: വെള്ളമുണ്ട കട്ടയാട് രാജമന്തിരം വീട്ടിൽ എൻ.കെ. ജയപ്രകാശ് (50 -കൽപറ്റ വാട്ടർ അതോറിറ്റി ജീവനക്കാരൻ) നിര്യാതനായി. പിതാവ്: പരേതനായ സി.ടി. അപ്പു നായർ. മാതാവ്: പരേതയായ രുക്മിണി. ഭാര്യ: ബിന്ദു സാമുവൽ (സപ്ലൈക്കോ ജീവനക്കാരി).
മക്കൾ: നിർമൽ, സരുൺ, സെലിന്റ. സഹോദരങ്ങൾ: ബൽറാം, വിശ്വനാഥൻ, ബാബു, കുമുദം, ഗീത, ഷീല, പരേതനായ അരവിന്ദാക്ഷൻ.