Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightWayanadchevron_rightപി.ടി. മുഹമ്മദ്...

പി.ടി. മുഹമ്മദ് നിര്യാതനായി

text_fields
bookmark_border
പി.ടി. മുഹമ്മദ് നിര്യാതനായി
cancel

ചുണ്ടേൽ (വയനാട്): വയനാട്​ ചുണ്ടേലിലെ പൂന്തോടൻ മുഹമ്മദ്​ (91) നി​ര്യാതനായി. കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകാംഗമാണ്. ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, ജമീല, കദീജ, സക്കീന, പി.ടി. നാസർ (മീഡിയ വൺ എക്സിക്യൂട്ടീവ് എഡിറ്റർ), ഫൗസിയ, സെറീന, ഷാജഹാൻ, റുക്സാന, മുംതാസ്, നൂർജഹാൻ, ഷഹർബാനു.

മരുമക്കൾ: മുഹമദ് കുട്ടി (പരിയാരം), ഹംസ (കുന്നമ്പറ്റ), ഹാജറ, സൈത് (കോട്ടനാട്), അബൂബക്കർ (അമ്പുകുത്തി), ഉസ്മാൻ (മൂപ്പൈനാട്), ദിൽഷാദ, ഹംസപ്പ (റിപ്പൺ), അലവിക്കുട്ടി, മജീദ് പനമരം. മയ്യിത്ത് നമസ്​കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്​​ ചുണ്ടേൽ ജുമാ മസ്ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media onept nazarpt muhammed
News Summary - P.T. Nazar father P.T. Muhammed died
Next Story