പാറശ്ശാല: വിദ്യാർഥിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ധനുവച്ചപുരം അലത്തറവിളാകം...
ചക്കരക്കല്ല്: പുഴയിൽ കുളിക്കാനിറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. ഒഴയിൽ ഭാഗം സഫിയ...
വണ്ടൂർ: തിരുവാലി മേലേ കോഴിപ്പറമ്പ് പെരികഞ്ചിറ കുഞ്ഞിമുഹമ്മദ് എന്ന മയമി ഹാജി (88) നിര്യാതനായി. ജമാഅത്തെ ഇസ് ലാമി...
പൂജാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആദ്യ പന്ത് നേരിട്ട ബാറ്റ്സ്മാൻ ആണ്
ചെറുതോണി: കുളമാവ് നാടുകാണി പവിലിയനിൽ പാറക്കെട്ടിനുസമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിലും...
ചാലക്കുടി: ചാലക്കുടിപ്പുഴ നീന്തിക്കടക്കുന്നതിനിടെ അവശനായ പുരോഹിതൻ മരിച്ചു. കിടങ്ങൂർ...
മനാമ: ചികിത്സയിലായിരുന്ന കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി. മയ്യന്നൂർ മഹമൂദിെൻറ മകൻ മുബാറക് മൊട്ടൻതറമൽ...
കണ്ണൂർ: ചെറുപുഴയിൽ മധ്യവയ്സ്കനെ അയൽവാസി വെടിവെച്ച് കൊലപ്പെടുത്തി. ചേനാട്ട് കൊല്ലിയിലെ കൊങ്ങോലിയിൽ സെബാസ്റ്റ്യൻ എന്ന ബേബി...
മാള: കൃഷ്ണൻകോട്ടയിൽ മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു....
ഓട്ടോയിലുണ്ടായിരുന്ന ഭാര്യയും കുട്ടികളും നിസ്സാര പരിക്കുകളോട രക്ഷപ്പെട്ടു
ദോഹ: വ്യവസായ പ്രമുഖനായ തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തൃശൂർ കാട്ടൂർ നെടുമ്പുര കൊരട്ടിപറമ്പിൽ മുഹമ്മദ് റാഫി (44)...
റാസല്‍ഖൈമ: റാക് സ്കോളേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം. അബൂബക്കര്‍ (60) റാസല്‍ഖൈമയില്‍ നിര്യാതനായി. രാവിലെ 6.30ന്...
നടാൽ (കണ്ണൂർ): വയക്കര രാമുണ്ണിയുടെയും കുമ്പക്കുടി മാധവിയുടെയും മകനായ റിട്ട. ക്യാപ്റ്റൻ ജയരാമൻ (77) നിര്യാതനായി....
അങ്കമാലി (എറണാകുളം): പാറമടയിൽ കല്ല് കയറ്റാൻ വന്ന ലോറി അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. മൂക്കന്നൂർ ആഴകം ആശേരി...