ചെറുതോണി: ഭൂപ്രശ്നങ്ങളില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടുക്കിയില്‍ ജനകീയ കൂട്ടായ്മ. സര്‍ക്കാറിന്റെ ഒന്നാം...
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നയിക്കും....
അതിരപ്പിള്ളി: വാല്‍പ്പാറയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വരട്ട്പാറ എസ്റ്റേറ്റിന് സമീപം വ്യാഴാഴ്ച പുലർച്ചയാണ് കടയുടെ...
ഏറ്റുമാനൂര്‍: നഗരസഭ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലം കെ.എസ്.ആര്.ടി.സി പണയപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു....
ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസിൽ മാതാവ് പുല്ലൂർ ഊരകം പൂത്തുപറമ്പിൽ...
പത്തനംതിട്ട: 'അന്നദാനം മഹാദാനം' എന്നാണ് എല്ലാവരും കരുതുന്നത്. പാപങ്ങൾ ഒഴിഞ്ഞുപോകാൻ അതിൽപരം മഹത്തായ മറ്റൊരു...
നിലവാരം കുറഞ്ഞ ജി.ഐ പൈപ്പ്, പി.വി.സി പൈപ്പ് എന്നിവ ഉപയോഗിച്ചെന്ന് പരാതി
മാവേലിക്കര: തട്ടാരമ്പലം വലിയ പെരുമ്പുഴ റോഡിൽ സ്കൂട്ടർ വീടിന്റെ മതിലിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ചെട്ടിക്കുളങ്ങര ഈരേഴ...
വില ഇടിഞ്ഞതോടെ വിളവെടുപ്പ് സാവധാനമാക്കിയതിനാൽ കൊളുന്ത് മൂത്ത് ഉപയോഗശൂന്യമാകുന്നു
തൊടുപുഴ: ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപന തടയാൻ ഭക്ഷ്യസുരക്ഷ വകുപ്പ്...
ബാർബി പാവകളുടെ പുതിയ ശേഖരം പുറത്തിറക്കി മാറ്റത്തിനൊപ്പം അണിചേരുകയാണ് അമേരിക്കൻ കളിപ്പാട്ട കമ്പനിയായ മാറ്റെൽ.
ഇംഗ്ലീഷിന് പുറമെ മദ്രാസ് ഹൈക്കോടതിയുടെയും മധുരയിലെ ബെഞ്ചിന്റെയും ഔദ്യോഗിക ഭാഷയായി തമിഴിനെ പ്രഖ്യാപിക്കാൻ ഉചിതമായ നടപടി...
അമരാവതി:ആന്ധ്രാപ്രദേശിലെ മച്ചിലിപ്പട്ടണം തീരത്ത് നിന്ന് നാല് ദിവസം മുമ്പ് കാണാതായ എട്ട് മത്സ്യതൊഴിലാളികളെയും കണ്ടെത്തി....
കോഴിക്കോട്: മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്....