ജീവിതവീഥിയിലോടിത്തളർന്നു ഞാൻ,എവിടെയോ കല്ലിൽ തട്ടി വീണു. മുറിവേറ്റ പാദത്തിൽ നിന്നുതിർന്നു, ചുടുചോരതൻ ചുവന്ന ധാര! ...