ശര്‍ക്കര നല്ലത് നോക്കി വാങ്ങാം

10:31 AM
04/01/2018
Sharkkara

ശ​ർ​ക്ക​ര വാ​ങ്ങു​മ്പോ​ൾ ആ​ദ്യം അ​ൽ​പ​മെ​ടു​ത്ത് രു​ചി​ച്ചു​ നോ​ക്കി​യേ വാ​ങ്ങാ​വൂ. ശു​ദ്ധ​മാ​യ ശ​ർ​ക്ക​ര​യാ​ണോ എ​ന്ന​റി​യാം. ശ​ർ​ക്ക​ര​യു​ടെ നി​റം, രു​ചി, ഉ​റ​പ്പ്​ എ​ന്നി​വ​യാ​ണ്​ എ​റ്റ​വും പ്ര​ധാ​നം...

  • ശ​ർ​ക്ക​ര പ​ഴ​ക്കം ചെ​ല്ലു​ന്തോ​റും ഉ​പ്പു​ര​സം കൂ​ടും. രു​ചി​ച്ചു​ നോ​ക്കി ഉ​പ്പു​ര​സം തോ​ന്നു​ന്നു​വെ​ങ്കി​ൽ ശ​ർ​ക്ക​ര പ​ഴ​യ​താ​ണ്​ എ​ന്നു​റ​പ്പി​ക്കാം.
  • ശ​ർ​ക്ക​ര​ക്ക്​ ച​വ​ർ​പ്പു​ണ്ടെ​ങ്കി​ൽ അ​തി​ന​ർ​ഥം കാ​ര​മ​ലൈ​സേ​ഷ​ൻ ന​ട​ന്നി​ട്ടു​ണ്ട്​ എ​ന്നാ​ണ്.
  • ശ​ർ​ക്ക​ര​യി​ൽ ക്രി​സ്​​റ്റ​ലു​ക​ൾ കാ​ണാ​മെ​ങ്കി​ൽ മ​ധു​രം കൂ​ട്ടാ​ൻ മ​റ്റെ​ന്തോ ചേ​ർ​ത്തി​ട്ടു​ണ്ടാ​വാം.
  • ശ​ർ​ക്ക​ര​യു​ടെ യ​ഥാ​ർ​ഥ നി​റം ക​ടും കാ​പ്പി നി​റ​മാ​ണ്. മ​ഞ്ഞ​നി​റം രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ശേ​ഷം വ​രു​ന്ന​താ​ണ്. അ​ത്​ വാ​ങ്ങ​രു​ത്.
  • ശ​ർ​ക്ക​ര വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തി​ നോ​ക്കി​യാ​ൽ ചോ​ക്ക്​ പൗ​ഡ​ർ ചേ​ർ​ത്തി​ട്ടു​ണ്ടോ എ​ന്ന​റി​യാം. ഉ​ണ്ടെ​ങ്കി​ൽ പാ​ത്ര​ത്തി​ന​ടി​യി​ൽ ചോ​ക്കു​പൊ​ടി അ​ടി​ഞ്ഞു​കൂടും.
     
Loading...
COMMENTS