Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിന് മുന്നിൽ ചാടി പരിക്കേറ്റു; പിന്നാലെ ആംബുലൻസിന് മുന്നിൽ ചാടിയ അതിഥിത്തൊഴിലാളി മരിച്ചു

text_fields
bookmark_border
കാറിന് മുന്നിൽ ചാടി പരിക്കേറ്റു; പിന്നാലെ ആംബുലൻസിന് മുന്നിൽ ചാടിയ അതിഥിത്തൊഴിലാളി മരിച്ചു
cancel

മലപ്പുറം: ചേളാരിപ്പടിയിൽ ആംബുലൻസിന് മുന്നിൽ‍ചാടി അതിഥിത്തൊഴിലാളി ആത്മഹത്യ ചെയ്തു. തലക്ക് പരിക്കേറ്റ തൊഴിലാളി സംഭവ സ്ഥലത്തുതന്നെ മരിച്ചു. രാവിലെ ഇയാൾ ഒരു കാറിനു മുന്നിലും ചാടിയിരുന്നതായും പറയുന്നു. പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചിരുന്നു.

തുടർന്ന്, ചികിത്സക്കുശേഷം ഇയാൾ താമസസ്ഥലത്ത് തിരിച്ചെത്തിയിരുന്നു. പിന്നീട് വീണ്ടും പുറത്തിറങ്ങി ആംബുലൻസിന് മുന്നിൽ ചാടുകയായിരുന്നു. അതിഥിത്തൊഴിലാളിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ‍‍ ശേഖരിക്കുന്നതായി പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Migrant Worker Dies After Jumping in Front of Car and Ambulance
Next Story