Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightമഴയിൽ മരംവീണ് വീട്...

മഴയിൽ മരംവീണ് വീട് തകർന്നു

text_fields
bookmark_border
house
cancel
camera_alt

വേ​ന​ൽ​മ​ഴ​യിൽ മ​രം ക​ട​പു​ഴ​കി വീ​ടിനു മുകളിൽ വീണപ്പോൾ

കി​ളി​മാ​നൂ​ർ: ക​ന​ത്ത വേ​ന​ൽ​മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. അ​ട​യ​മ​ൺ വ​ട്ട​ലി​ൽ ഷ​ബ്ന മ​ൻ​സി​ലി​ൽ നി​സാ​റു​ദ്ദീ​ന്റെ ഓ​ടി​ട്ട വീ​ടി​നു​മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന പു​ഷ്പ​യും ര​ണ്ടു​വ​യ​സ്സു​ള്ള മ​ക​ൾ ബ്ലെ​സി​യും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ​ലി​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ് എ​സ്‌.​ബി. ഷീ​ബ, വാ​ർ​ഡ് മെം​ബ​ർ ആ​ർ​ച്ച രാ​ജേ ന്ദ്ര​ൻ, കൃ​ഷി ഓ​ഫി​സ​ർ സ​രി​ത, വി​ല്ലേ​ജ് ഓ​ഫി​സ​ർ വി​ജ​യ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച്​ മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseCollapsedTrivandrum News
News Summary - A tree fell in the rain and the house collapsed
Next Story