Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവകേരള സദസ്സിൽ ഏറെ...

നവകേരള സദസ്സിൽ ഏറെ പ്രതീക്ഷയുമായി നടൻ ഇന്ദ്രൻസ്

text_fields
bookmark_border
നവകേരള സദസ്സിൽ ഏറെ പ്രതീക്ഷയുമായി നടൻ ഇന്ദ്രൻസ്
cancel
camera_alt

ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഡു​ത​ല സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ

യോ​ഗം ന​ട​ൻ ഇ​ന്ദ്ര​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മെ​ഡി​ക്ക​ൽ കോ​ള​ജ്: ന​വ​കേ​ര​ള സ​ദ​സ്സി​നെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യു​മാ​ണ് കാ​ണു​ന്ന​തെ​ന്ന് ന​ട​ൻ ഇ​ന്ദ്ര​ൻ​സ്. ന​വ​കേ​ര​ള സ​ദ​സ്സി​ന് ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്ന​തി​നാ​യു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഡു​ത​ല സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​പ്പോ​ൾ കാ​ണു​ന്ന മാ​റ്റ​ങ്ങ​ളൊ​ക്കെ നാം ​ആ​ഗ്ര​ഹി​ച്ച​താ​ണ്. നാ​ട​ക സ​മി​തി​ക്കാ​ർ​ക്ക് അ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ നാ​ട​കം ക​ളി​ക്കു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക​യി​ടം ഒ​രു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

ഇ​തോ​ടൊ​പ്പം അ​ക്ഷ​ര​ശ്രീ പ​ദ്ധ​തി​യി​ലൂ​ടെ പ​ത്താം​ത​രം തു​ല്യ​ത​യി​ൽ പ​ഠി​താ​വാ​യി ചേ​രാ​നു​ള്ള അ​പേ​ക്ഷ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ശ്രീ​ലേ​ഖ​ക്ക്​ കൈ​മാ​റി. യോ​ഗ​ത്തി​ൽ കൗ​ൺ​സി​ല​ർ ഡി.​ആ​ർ. അ​നി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ലി​ന​റ്റ് ജെ. ​മോ​റി​സ് നി​ർ​വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. നി​സാ​റു​ദീ​ൻ, ആ​ർ.​എം.​ഒ ഡോ. ​മോ​ഹ​ൻ റോ​യ്, എ​സ്.​എ.​ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ​സ്. ബി​ന്ദു, ആ​ർ.​സി.​സി സൂ​പ്ര​ണ്ട് ഡോ. ​സ​ജീ​ദ്, ഡെ​ന്റ​ൽ കോ​ള​ജ് പ്ര​തി​നി​ധി ഡോ. ​സാം, മെ​ഡി​ക്ക​ൽ കോ​ള​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ സോ​ഫി​യ, വി​വി​ധ സാ​മൂ​ഹി​ക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, റ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ActorIndransHopeTrivandrumNava Kerala
News Summary - Actor Indrans has a lot of hope in the Nava Kerala Program
Next Story